Sushin Shyam
Manuja (From ”Romancham”)
[Refrain: Rex Vijayan]
മനുജാ മയങ്ങാത്തതെന്തേ
നീ രജനികളിൽ
തമസിൻ രഹസ്യങ്ങൾ തേടി
നീ അലയരുതേ
[Verse 1: Rex Vijayan]
ഭയമാം കുഴി തോണ്ടരുതേ
വെറുതെ വ്യഥയെറ്റരുതേ
പകലിൻ വിളി വരും വരെ
മിഴി പൂട്ടിടു, സുഖസാന്ദ്രമായി
[Pre-Chorus: Rex Vijayan]
ഈ പരീക്ഷണങ്ങളെല്ലാം
അപായമാ
കൈ വിടാതെ നോക്കിടേണം
ദിശാ
കൈ വിടാതെ നോക്കിടേണം
ദിശാ
[Instrumental Chorus]
[Verse: Rex Vijayan]
ഗഗ്നം കറക്കുന്ന പാതിരപ്പടവുകളിൽ
മനുജാ രമിക്കല്ലേ ദോഷമാണറിയുകിലും
[Pre-Chorus: Rex Vijayan]
നരിയല്ലാ നീ ഓരിയിടാൻ
കടവാവലുമല്ല നീയുലാവാൻ
അരുതാ കൊടുമനർത്ഥവും
മിഴി കണ്ടിടാൻ, ഇടയാകുമേ
[Bridge: Rex Vijayan]
നാ ന നാ, നാ ന നാ
നാ ന നാ, നാ ന നാ
[Instrumental Chorus]