FEJO (IND)
Heart Attack

[Intro]
Dance

[Instrumental Break]

[Verse 1]
അക്കുതിക്കുതാന, അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ, വാ, cutie penne
രക്ത കുഴലാകെ, പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടിപ്പൊട്ടി കേറും കുപ്പി ചില്ലെ

[Pre-Chorus]
നിൻ പുഞ്ചിരി എന്തോ മാതിരി
Shock എറ്റ പോൽ എൻ്റെ thought അടി

[Chorus]
Atta-ta-ta-ta-ta-ta heart attack
Heart attack
Heart attack

[Instrumental Break]

[Verse 2]
അ-ആ, ഇ-ഈ, ഉ-ഊ, അമ്പത്തൊന്നും പോരാ
നിന്നെ പറ്റി പാടാൻ, ആംബൽ മൊട്ടെ
Inky, pinky, ponky, അന്തിക്കള്ളും തോപ്പും
ചന്ദം നിനക്കുണ്ടോ, അന്തം വിട്ടെ
[Pre-Chorus]
എൻ family നിന്റേതാണിനി
Welcome to my 'നാടൻ fantasy'

[Chorus]
Atta-ta-ta-ta-ta-ta heart attack
Heart attack
Heart attack

[Verse 3]
അക്കുതിക്കുതാന, അസ്ഥിക്കുള്ളിൽ നീയാ
ഇഷ്ടം കൂടാൻ വാ, വാ, cutie penne
രക്ത കുഴലാകെ, പ്രേമക്കൊഴുപ്പിട്ടോ
ഞെട്ടിപ്പൊട്ടി കേറും കുപ്പി ചില്ലെ

[Pre-Chorus]
നിൻ പുഞ്ചിരി എന്തോ മാതിരി
Shock എറ്റ പോൽ എന്റെ thought അടി

[Chorus]
Atta-ta-ta-ta-ta-ta heart attack
Heart attack
Heart attack