Asalayavale (From "Khalifa")
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
നിലാവേ മൊഞ്ചിവളാലെ അഴകായൊരു തരിയാണെ
വലാലെ ഹാല് നിറഞ്ഞെ അസ്സലായവളെ
കിത്താബാലോതിയടുത്തെ നിനവായൊരു കനിയാണെ
മത്താഫെ ചുറ്റിയറിഞ്ഞേ മെഹ്റാലിവളെ
നീ നല്ല റുമാലെ
നില്ലമറാലെ
മലബാറിലെ ദിക്റായേ
ചില്ലയിതാണെ
ചേർന്ന് ഇരി മാനെ എന്നോടിന്നെ
ഒരു മായിക നീയേ
മോഹമിലാണെ
മധുവായൊരു മന്താരെ
നിന്നിലണഞ്ഞേ
റബ്ബ് കനിഞ്ഞേ
ആവോളം നീയാണേ
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
നിലാവേ മൊഞ്ചിവളാലെ അഴകായൊരു തരിയാണെ
വലാലെ ഹാല് നിറഞ്ഞെ അസ്സലായവളെ
കിത്താബാലോതിയടുത്തെ നിനവായൊരു കണിയാണെ
മത്താഫെ ചുറ്റിയറിഞ്ഞേ മെഹ്റാലിവളെ
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
രാവിൽ നീയേതോ ലൗഹിൽ നിന്നല്ലോ
ജാലകനവുകൾ ചൊല്ലീലയോ
കിനാരെ വന്നപ്പോ
റൂഹേ നീയിപ്പോ ജീവിലലിയും മനഹാരിപ്പൂ
കനിവുതിരും കണ്ണാലെ കണ്ണോരമായ്
കനവാലെയണയും കാതോരമായ്
അറിയാൻ അലിയാൻ
ഖൽബാലൊന്നാകുവാൻ
അകമേയുറയാൻ ചൊല്ലിയ റബ്ബന
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
ഓരം നിന്നല്ലോ
താരം പോലല്ലോ
നിലാവിൽ അണിയും നീ മോഹമായ്
നൂർ-എ-സൈനബ് പൂ
പൂവേ പൂവിപ്പോ
പൂതി പെരുകും പൂന്തേനിപ്പൂ
മനമലിയും മൊഞ്ചാലെ നെഞ്ചോരമായ്
തണലായി അണയും താലോലമായ്
അറിയാൻ അലിയാൻ
ഖൽബാലൊന്നാകുവാൻ
അകമേയുറയാൻ ചൊല്ലിയ റബ്ബന
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
ജന്നാത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
നിലാവേ മൊഞ്ചിവളാലെ അഴകായൊരു തരിയാണെ
വലാലെ ഹാല് നിറഞ്ഞെ അസ്സലായവളെ
കിത്താബാലോതിയടുത്തെ നിനവായൊരു കനിയാണെ
മത്താഫെ ചുറ്റിയറിഞ്ഞേ മെഹ്റാലിവളെ
നീ നല്ല റുമാലെ
നില്ലമറാലെ
മലബാറിലെ ദിക്റായേ
ചില്ലയിതാണെ
ചേർന്ന് ഇരി മാനെ എന്നോടിന്നെ
ഒരു മായിക നീയേ
മോഹമിലാണെ
മധുവായൊരു മന്താരെ
നിന്നിലണഞ്ഞേ
റബ്ബ് കനിഞ്ഞേ
ആവോളം നീയാണേ
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
നിലാവേ മൊഞ്ചിവളാലെ അഴകായൊരു തരിയാണെ
വലാലെ ഹാല് നിറഞ്ഞെ അസ്സലായവളെ
കിത്താബാലോതിയടുത്തെ നിനവായൊരു കണിയാണെ
മത്താഫെ ചുറ്റിയറിഞ്ഞേ മെഹ്റാലിവളെ
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
حسبي ربي جلّ الله
لا يوجد في قلبي سوى الله
نور محمد صلى الله عليه وسلم
രാവിൽ നീയേതോ ലൗഹിൽ നിന്നല്ലോ
ജാലകനവുകൾ ചൊല്ലീലയോ
കിനാരെ വന്നപ്പോ
റൂഹേ നീയിപ്പോ ജീവിലലിയും മനഹാരിപ്പൂ
കനിവുതിരും കണ്ണാലെ കണ്ണോരമായ്
കനവാലെയണയും കാതോരമായ്
അറിയാൻ അലിയാൻ
ഖൽബാലൊന്നാകുവാൻ
അകമേയുറയാൻ ചൊല്ലിയ റബ്ബന
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
ഓരം നിന്നല്ലോ
താരം പോലല്ലോ
നിലാവിൽ അണിയും നീ മോഹമായ്
നൂർ-എ-സൈനബ് പൂ
പൂവേ പൂവിപ്പോ
പൂതി പെരുകും പൂന്തേനിപ്പൂ
മനമലിയും മൊഞ്ചാലെ നെഞ്ചോരമായ്
തണലായി അണയും താലോലമായ്
അറിയാൻ അലിയാൻ
ഖൽബാലൊന്നാകുവാൻ
അകമേയുറയാൻ ചൊല്ലിയ റബ്ബന
ജന്നത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ
ജന്നാത്തിലെ മെയ്യായെ
മനതാരിലെ ഇഷലായെ
മസ്കായരിയിൽ ഇഷ്കായെ
അതിലയമലിയവേ അനുമതി മതിയതേ
ഉൾനോക്കിലെ അലയായെ
ഉൾക്കോണിലെ ഒളിവായെ
വെൺവാനിലെ തെളിവായെ
മനമിലെ മുനയിലെ മധുവിലെ കനിമയെ