Insaanile

ഇൻസാനിലെ ലാവണ്യക്കൊട്ടാരത്തിൻ കല്ലാൽ നിന്നേ
ഹിജാബില് തുന്നിയതാരേ
ഹിലാലിന്റെ മാനത്തെ വൈരക്കല്ലിൻ
മുത്താലെന്റെ കിനാവ് കിലുക്കിയ ഹാലേ
കനിയേ കനിയേ മുല്ലപ്പൂവിൻ ചിരിയിൽ ആലം തന്നേ
പതിയേ പതിയേ ഒഴുകിപ്പോകും പോലല്ലേ
മനമേ മനമേ ലൈലിന്നാഴം പോലാ നാണക്കുഴിയേ
കണ്ടേ കണ്ടേ ഖൽബിൽ അറബന മുട്ടായേ

ഇൻസാനിലെ ലാവണ്യക്കൊട്ടാരത്തിൻ കല്ലാൽ നിന്നേ
ഹിജാബില് തുന്നിയതാരേ
ഹിലാലിന്റെ മാനത്തെ വൈരക്കല്ലിൻ
മുത്താലെന്റെ കിനാവ് കിലുക്കിയ ഹാലേ

ലൈലാന്റെ നിലാവതിനാലെ
മജ്നൂനായ് മാറും പോലെ
ജന്നാത്തിലെ ബാബിൻ പടിയേലായേ
അലിവാർന്നൊരു വാക്ക് പറഞ്ഞേ
എരിവുള്ളൊരു നോട്ടമെറിഞ്ഞേ
അനുരാഗപ്പെരുമഴയാലെ നനഞ്ഞേ