Perilla Rajyathe
[Refrain: Karthik & Elizabeth Raju]
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
[Post-Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
[Refrain: Karthik & Elizabeth Raju]
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു
[Instrumental Break]
[Verse 1: Karthik & Elizabeth Raju]
ആ ചിരി കേട്ടാല്‍ മുളംതണ്ടുണരും ഉണരും പോലെ
ആ മൊഴി കേട്ടാല്‍ ഇളം തേന്‍ കിണിയും പോലെ
നീ പുണരുമ്പോള്‍ മനസ്സിൽ തൂമഴ പൊഴിയും
നീ അകലുമ്പോള്‍ നിലാവും നിഴലില്‍ മറയും
[Pre-Chorus: Karthik & Elizabeth Raju]
നിന്‍ നിറമുള്ള കിനാമഴയില്‍
ആതിരരാവ് മയങ്ങുമ്പോള്‍
നിന്‍റെ മൗനം എന്നെഴുതുകയല്ലേ
മനസ്സമ്മതം
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
[Instrumental Break]
[Verse 2: Karthik & Elizabeth Raju]
നീ ഇല്ലെങ്കില്‍ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കില്‍ ഇരുട്ടും പൗര്‍ണമി പോലെ
ആ മിഴി രണ്ടില്‍ കിനാവിന്‍ പൂന്തേന്‍ അരുവി
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
[Pre-Chorus: Karthik & Elizabeth Raju]
ഒറ്റെക്കിവിടെ ഇരിക്കുമ്പോള്‍
ഓലക്കൈവള ഇളക്കുമ്പോള്‍
പുഴയിലൂടെ നീ മന്തം മന്തം
തുഴഞ്ഞെത്തിയോ
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
[Outro:: Karthik]
പിരിയുന്നു കൂട്ടുകാര്‍ നമ്മള്‍ പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രമൊഴിയോടെ
കരയില്ല കണ്ണുനീര്‍ പോലും വിട ചൊല്ലി യാത്രയായി
എങ്ങും ഓര്‍മകള്‍ തെങ്ങുവ നിമിഷം നെഞ്ചു വിതുമ്പുന്നു
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
[Post-Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
[Refrain: Karthik & Elizabeth Raju]
പുലര്‍ മഞ്ഞു മഞ്ചിമയിലൂടെ
മലര്‍ മഞ്ചലേറിയേറി
പൂത്തുലഞ്ഞോരീ കന്നിവസന്തം തേടുന്നതെന്താണു?
അഴകിന്‍റെ വെണ്ണിലാകായല്‍ തിര നീന്തി വന്നതാരോ
എന്‍റെ തേങ്കിന കടവിലടുക്കുന്നതാരനാരാണു
[Instrumental Break]
[Verse 1: Karthik & Elizabeth Raju]
ആ ചിരി കേട്ടാല്‍ മുളംതണ്ടുണരും ഉണരും പോലെ
ആ മൊഴി കേട്ടാല്‍ ഇളം തേന്‍ കിണിയും പോലെ
നീ പുണരുമ്പോള്‍ മനസ്സിൽ തൂമഴ പൊഴിയും
നീ അകലുമ്പോള്‍ നിലാവും നിഴലില്‍ മറയും
[Pre-Chorus: Karthik & Elizabeth Raju]
നിന്‍ നിറമുള്ള കിനാമഴയില്‍
ആതിരരാവ് മയങ്ങുമ്പോള്‍
നിന്‍റെ മൗനം എന്നെഴുതുകയല്ലേ
മനസ്സമ്മതം
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
[Instrumental Break]
[Verse 2: Karthik & Elizabeth Raju]
നീ ഇല്ലെങ്കില്‍ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കില്‍ ഇരുട്ടും പൗര്‍ണമി പോലെ
ആ മിഴി രണ്ടില്‍ കിനാവിന്‍ പൂന്തേന്‍ അരുവി
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
[Pre-Chorus: Karthik & Elizabeth Raju]
ഒറ്റെക്കിവിടെ ഇരിക്കുമ്പോള്‍
ഓലക്കൈവള ഇളക്കുമ്പോള്‍
പുഴയിലൂടെ നീ മന്തം മന്തം
തുഴഞ്ഞെത്തിയോ
[Chorus: Karthik & Elizabeth Raju]
പേരില്ലാ രാജ്യത്തെ രാജകുമാരി
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതിന്നരികെ വരാമോ
അരികില്‍ ഞാന്‍ വന്നാലിന്നെന്ത് തരും നീ
മരിവില്ലുകളാലേ മണിമാളിക പണിയും ഞാന്‍
വർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
[Outro:: Karthik]
പിരിയുന്നു കൂട്ടുകാര്‍ നമ്മള്‍ പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രമൊഴിയോടെ
കരയില്ല കണ്ണുനീര്‍ പോലും വിട ചൊല്ലി യാത്രയായി
എങ്ങും ഓര്‍മകള്‍ തെങ്ങുവ നിമിഷം നെഞ്ചു വിതുമ്പുന്നു