RM
Seoul- RM
(VERSE 1)
പ്രഭാതത്തിന്റെ തണുത്ത വായുവിൽ
ഞാൻ രഹസ്യമായി കണ്ണുതുറന്നു
ഈ നഗരത്തിന്റെ ഐക്യം
എനിക്ക് പരിചിതൻ
എന്റെ യൗവ്വനകാലം പോയാലും
നിറയെ കെട്ടിടങ്ങളും കാറുകളും ഇപ്പോൾ
ഇനി ഇതെന്റെ വീടായിരിക്കും (സിയോൾ,സിയോൾ)

(VERSE 2)
എന്തുകൊണ്ട് SEOUL ആത്മാവായി തോന്നുന്നത്?
അത് എന്നോട് പറയാമോ
നിങ്ങൾക്ക് എന്ത് തരത്തിലുള്ള ആത്മാവാണ് ഉള്ളത്?
എനിക്ക് വരാൻ ആഗ്രഹമില്ലെങ്കിലും ഞാൻ എന്തിനാണ് ഇവിടെ?
എനിക്കിവിടെ നല്ല ഓർമ്മകളില്ല
ഈ സ്ഥലം എനിക്ക് വല്ലാതെ മടുത്തു
പഴയ അതേ ചാര മുഖം
ഇല്ല ഇല്ല എനിക്ക് എന്നെ തന്നെ പേടിയാണ്
കാരണം, ഞാനിപ്പോൾ നിങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു

(CHORUS)
സ്നേഹവും വെറുപ്പും ഒന്നാണെങ്കിൽ
ഞാൻ നിന്നെ സ്നേഹിക്കുന്നു SEOUL
സ്നേഹവും വെറുപ്പും ഒന്നാണെങ്കിൽ
ഞാൻ നിങ്ങളെ വെറുക്കുന്നു SEOUL
സ്നേഹവും വെറുപ്പും ഒന്നാണെങ്കിൽ
ഞാൻ നിന്നെ പ്രേമിക്കുന്നു SEOUL
സ്നേഹവും വെറുപ്പും ഒരുപോലെ ആണെങ്കിൽ
ഞാൻ നിന്നെ വെറുക്കുന്നു SEOUL


ബസ്സിലിരുന്ന് മാറുന്ന പ്രകൃതിദൃശ്യങ്ങൾ നോക്കി
കെട്ടിടങ്ങൾ ഒരുപോലെ കാണപ്പെടുന്നു, ഇത് ഒരു ചെറിയ മാറ്റം മാത്രമാണ്
ജീവിതത്തിന്റെ ഗന്ധം മോശമോ അല്ലയോ ആകാം
തണുത്ത പാർക്കുകളും, അത് ചൂടാണെന്ന് നടിച്ചു